


ശ്രീ കൂടാളി കുന്നുമ്മൽ മഞ്ചക്കണ്ടി മടപ്പുര
കണ്ണൂരിലെ കൂടാളി ഗ്രാമത്തിൽ ഭക്തിയും വിശ്വാസവും സമന്വയിക്കുന്ന ഒരു പ്രധാന ആരാധനാലയമാണിത്. മുത്തപ്പൻ്റെ അനുഗ്രഹം തേടി പ്രദേശവാസികൾ എത്തുന്ന ഈ മടപ്പുര, നാട്ടുകാരുടെ സാംസ്കാരികവും ആത്മീയവുമായ കൂട്ടായ്മയുടെ കേന്ദ്രം കൂടിയാണ്.
മണ്ണ് കുഴച്ചു ഉരുട്ടു കട്ടകൾ കൊണ്ടുണ്ടാക്കിയ ചുമരുകളാണ് മടപ്പുരയുടേത്.ഇത്തരത്തിലുള്ള ബിഎൽഡിങ്ങുകളാണ് നമ്മുടെ നാട്ടിൽ പണ്ടുണ്ടാക്കിയിരുന്നത്.എന്നാൽ ഇന്നു ഇത്തരത്തിലുള്ള ബിൽഡിങ് നിർമാണ രീതി നമ്മുടെ നാട്ടിൽ മാറി വന്നു ,പക്ഷെ മടപ്പുര ഇന്നും ഈ രീതിയിൽ ആണ് നിലനിർത്തിയിരിക്കുന്നത് എന്നത് മടപ്പുരയുടെ പൗരാണികത നിലനിർത്താനുള്ള കമ്മിറ്റിയുടെ തീരുമാനം മാതൃകാപരമാണ് .
കെട്ടിയാടുന്ന പ്രധാന തെയ്യങ്ങൾ
തിരുവപ്പന
മുത്തപ്പൻ വെള്ളാട്ടം
എങ്ങനെ എത്തിച്ചേരാം
ഏറ്റവും അടുത്തുള്ള ടൗൺ: കൂടാളി ബസാർ
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കണ്ണൂർ (ഏകദേശം 18 കിലോമീറ്റർ) / തലശ്ശേരി
ഏറ്റവും അടുത്തുള്ള വിമാനത്താവളം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (ഏകദേശം 15 കിലോമീറ്റർ)
STORIES OF KERALA TEMPLE
Stories of Kerala Temple is a digital platform dedicated to exploring the rich history, architecture, festivals, and divine stories of temples across Kerala. We bring together faith, tradition, and timeless narratives for devotees, travelers, and culture enthusiasts.
PRESERVING TEMPLE STORIES OF KERALA

